Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : PhD

Kerala

സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി​എ​ച്ച്ഡി​ക്ക് 20 വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​പി​​​ജെ അ​​​ബ്ദു​​​ൽ ക​​​ലാം സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ 2026-27 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ഫു​​​ൾ-​​​ടൈം, പാ​​​ർ​​​ട്ട്-​​​ടൈം പി ​​​എ​​​ച്ച്ഡി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

5.75 സി​​​ജി​​​പി​​​എ​​​യോ​​​ടു കൂ​​​ടി എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/ടെ​​​ക്നോ​​​ള​​​ജി, ബേ​​​സി​​​ക് സ​​​യ​​​ൻ​​​സ​​​സ്, മാ​​​ത്ത​​​മാ​​​റ്റി​​​ക്സ്, മാ​​​നേ​​​ജ്മെ​​​ന്‍റ് എ​​​ന്നി​​​വ​​​യി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം ഉ​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 7.75 സി​​​ജി​​​പി​​​എ​​​യോ​​​ടു​​​കൂ​​​ടി ബി​​​ടെ​​​ക് പാ​​​സാ​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും അ​​​ഭി​​​മു​​​ഖ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് 550 രൂ​​​പ​​​യും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് 1100 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പേ​​​ക്ഷ ഫീ​​​സ്. വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Latest News

Corehub Up